ജസ്റ്റിസ് ഉബൈദിനെതിരെ പരാതി

complaint against justic ubaid

ചാലക്കുടി രാജീവ് വധക്കേസിൽ ഹൈക്കോടതി ഉത്തരവിനെതിരെ പരാതി. ജസ്റ്റിസ് പി ഉബൈദിന്റെ ഇടക്കാല ഉത്തരവിനെതിരെയാണ് പരാതി. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് രാജീവിന്റെ അമ്മയാണ് പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ പകർപ്പ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും അയച്ചു.

ഇടക്കാല ഉത്തരവോടെ കേസ് അന്വേഷണം നിലച്ചെന്നാണ് പരാതി. ഉദയഭാനുവിന് എതിരായ അന്വേഷണത്തിന് ഉത്തരവ് തടസ്സമാണെന്നും, തെളിവില്ലാതാക്കാനുള്ള സാവകാശം നൽകിയെന്നും പരാതിയിൽ പറയുന്നുണ്ട്.

 

complaint against justic ubaid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top