കൊങ്കൺ റെയിൽവേ; 7,500 കോടിയുടെ വികസനപദ്ധതികൾ

കാങ്കൺ റെയിൽവേയിൽ അടിസ്ഥാനസൗകര്യ വികസനത്തിനായി 7,500 കോടിരൂപ ചെലവഴിക്കാൻ അധികൃതർ ഒരുങ്ങുന്നു.
ഓഹരിയായും വായ്പയായും ലഭ്യമാക്കുന്ന പണംകൊണ്ട് വിവിധ സ്റ്റേഷനുകളുടെ വികസനം, പാത ഇരട്ടിപ്പിക്കൽ തുടങ്ങിയ വികസനപദ്ധതികളാണ് ഉദ്ദേശിക്കുന്നതെന്ന് കൊങ്കൺ റെയിൽവേ വക്താവ് എൽ.കെ. വർമ പറഞ്ഞു.
പല സ്റ്റേഷനുകളിലും വണ്ടികൾക്ക് ക്രോസിങ് സൗകര്യം ഏർപ്പെടുത്തണം. കൊങ്കൺ റെയിൽവേയുടെ ഓഹരിമൂലധനം 806.47 കോടിയിൽനിന്ന് 4,000 കോടി രൂപയാക്കാൻ അംഗീകാരം ലഭിച്ചിട്ടുണ്ട്.
konkan railway development
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here