Advertisement

നോക്കിയ 3310 3ജി പതിപ്പ് ഒക്ടോബർ 29ന് വിപണിയിൽ

October 24, 2017
1 minute Read
nokia 3310 price 3310 nokia 3310 introduced in oct 29

നോക്കിയ 3310 3ജി പതിപ്പ് ഒക്ടോബർ 29ന് വിൽപ്പനയ്ക്ക് എത്തും.
മൊബൈൽഫോൺ വ്യാപകമായ കാലത്ത് ഏവരുടെയും ഇഷ്ട മോഡലിൽ ഒന്നായിരുന്നു നോക്കിയ 3310.

1200 എംഎഎച്ച് ബാറ്ററി, 2 മെഗാ പിക്‌സൽ ക്യാമറ, 6.5 മണിക്കൂർ ടോക്ക് ടൈം തുടങ്ങിയവയാണ് ഫോണിൻറെ സവിശേഷതകൾ. അഷർ, ചാർക്കോൾ നിറങ്ങളിൽ സിൽവർ നിറത്തിലുള്ള കീപാഡോഡു കൂടി ലഭ്യമാകുന്ന ഫോണിന്റെ ത്രിജി പതിപ്പ് മഞ്ഞ, ചുവപ്പ് നിറങ്ങളിലും ലഭ്യമാകും.

കൂടാതെ പഴയ മോഡലിനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ റെട്രോ യൂസർ ഇന്റർഫേസും ത്രിജി മോഡലിനുണ്ടാകും. ഇന്ത്യയിൽ ലഭ്യമാകുന്നത് എന്നുമുതലായിരിക്കും എന്ന് പറയാറായിട്ടില്ല. ത്രിജി മോഡലിന് 4000 രൂപയ്ക്കടുത്ത് വില പ്രതീക്ഷിക്കാം.

nokia 3310 introduced in oct 29

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top