ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് മലയാളികള്‍ പിടിയില്‍

arrest

ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് മലയാളികള്‍ പിടിയില്‍. കണ്ണൂര്‍ വളപട്ടണം, ചക്കരക്കല്‍ സ്വദേശികളായ മൂന്ന് യുവാക്കളാണ് പിടിയിലായത്. വളപ്പട്ടണം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. വൈകിട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.   തുര്‍ക്കിയില്‍ ജോലി ചെയ്യുന്നവരാണ് ഇവര്‍. ഇവര്‍ കഴിഞ്ഞ ദിവസമാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന രണ്ട് യുവാക്കളേയും പോലീസ് അറസ്റ്റ് ചെയ്തെന്ന് സൂചനയുണ്ട്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top