ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ തീയ്യതി ഇന്ന് പ്രഖ്യാപിക്കും

gujarath election ഗുജറാത്ത് തെരഞ്ഞെടുപ്പ്: ബി.ജെ.പി ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയ്യതി ഇന്ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ മാധ്യമങ്ങളെ കാണും. ഡിസംബര്‍ 15നകം തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്ന തരത്തിലുള്ള തീയ്യതിയാണ് ഇന്ന് പ്രഖ്യാപിക്കുക എന്നാണ് സൂചന. രണ്ടുഘട്ടങ്ങളായി വോട്ടെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്. 182 അംഗങ്ങളുളള ഗുജറാത്ത് നിയമസഭയുടെ കാലാവധി ജനുവരി 23ന് അവസാനിക്കും. ദിവസങ്ങള്‍ക്ക് മുന്‍പ് ഗുജറാത്തിനെ ഒഴിവാക്കി ഹിമാചല്‍ പ്രദേശിന്റെ തെരഞ്ഞെടുപ്പ് തീയതി മാത്രം ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചത് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.

gujarath election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top