എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഏഴിന്

sslc

2017-18 അധ്യയനവര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 7 ന് ആരംഭിക്കും. ഏഴ് മുതല്‍ 26 വരെയാണ് പരീക്ഷ നടക്കുക. എന്നാല്‍ പരീക്ഷ രാവിലെ നടത്തണോ ഉച്ചയ്ത്ത് ശേഷം നടത്തണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. ഇക്കാര്യത്തില്‍ പിന്നീട് തീരുമാനം എടുക്കും. ഡിപിഐയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 13 മുതല്‍ 22 വരെ നടത്താനും തീരുമാനമായതായി യോഗത്തിന് ശേഷം ഡിപിഐ അറിയിച്ചു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top