റോഡിലൂടെ മൊബൈലും നോക്കി നടന്നാല്‍ പിഴ!

mobile phone

യുഎസില്‍ ഇനി റോഡിലൂടെ മൊബൈലും നോക്കി നടന്നാല്‍ കിശ കാലിയാവും. 35 യു എസ് ഡോളറാണ് പിഴയായി ഈടാക്കുക. റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. മൊബൈല്‍ എന്നല്ല മറ്റ് ഏത് ഇലക്ട്രിക് ഉപകരണം നോക്കി നടന്നാലും പിഴയീടാക്കും. കഴിഞ്ഞ വര്‍ഷം യുഎസ്സില്‍ റോഡപകടങ്ങളില്‍ 5987പേരാണ് കൊല്ലപ്പെട്ടത്.

mobile phone usage

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top