ബാന്ദ്രയിലെ ചേരിയിൽ തീപിടുത്തം

fire at bandhra slum

മുംബൈ ബാന്ദ്രയിലെ ചേരിയിൽ തീപിടുത്തം. ചേരിയിലുണ്ടായ തീപിടുത്തം റെയിൽവേ സ്റ്റേഷനിലേക്കും വ്യാപിച്ചിരിക്കുകയാണ്.

പത്തോളം ഫയർ ഞ്ചെിനുകൾ എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

 

 

fire at bandhra slum

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top