Advertisement

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് വീണ്ടും വിലക്ക്

October 26, 2017
Google News 0 minutes Read
pinarayi

മുഖ്യമന്ത്രി വിളിച്ച കൂട്ടിയ കളക്ടര്‍മാരുടെ യോഗത്തില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക്. യോഗത്തില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തവെയാണ് പുറത്ത് പോകാന്‍ മാധ്യമ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത്. ബിജെപി നേതാക്കളും മുഖ്യമന്ത്രിയും തമ്മില്‍ നടന്ന സമാധാന യോഗത്തില്‍ നിന്ന് മുമ്പും മുഖ്യ മന്ത്രി മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിട്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here