പത്മാവതിയിലെ ആദ്യ ഗാനം പുറത്ത്

സഞ്ജയ് ലീല ബൻസാലിയുടെ പത്മാവതിയിലെ ആദ്യഗാനം എത്തി. ശ്രേയ ഘോഷാലും സ്വരൂപ് ഖാനും ചേർന്നാണ് ഗാനം ആലപിച്ചത്. എ. എം തുരസിൻറെ വരികൾക്ക് ബൻസാലിയാണ് സംഗീതം നൽകിയിരിക്കുന്നത്.
രാജസ്ഥാൻ സംസ്‌കാരത്തിന്റെ തനിമ ഒട്ടും ചോരാത്ത വേഷവിധാനങ്ങളോടെയും ആഭരണങ്ങളോടെയുമാണ് ദീപിക ഗാനത്തിൽ ചുവടുവെക്കുന്നത്.
ശ്രേയ ഘോഷാലും സ്വരൂപ് ഖാനും ചേർന്നാണ് ഗാനം ആലപിച്ചത്. എ. എം തുരസിൻറെ വരികൾക്ക് ബൻസാലിയാണ് സംഗീതം നൽകിയിരിക്കുന്നത്.
padmavati ghoomar song
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News