Advertisement

പത്മാവതിയ്ക്ക് സ്റ്റേ ഇല്ല

November 20, 2017
Google News 0 minutes Read
padmavati padmavati banned in gujarat

പത്മാവതിയുടെ റിലീസ് തടയണമെന്ന ഹര്‍ജി തള്ളി. ചിത്രം സിനിമ സെന്‍സര്‍ ബോര്‍ഡിന്റെ പരിഗണനയില്‍ ഇരിക്കുകയാണെന്നും ഇക്കാര്യം സെന്‍സര്‍ ബോര്‍ഡ് തീരുമാനിക്കട്ടെയെന്നും കോടതി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here