സഖാവിന്റെ പ്രിയസഖി ട്രെയിലർ പുറത്ത്

കണ്ണൂരിലെ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കി ചിത്രീകരിച്ച സഖാവിന്റെ പ്രിയസഖി എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്.
നവാഗതനായ സിദ്ദിഖ് താമരശ്ശേരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി എത്തുന്നത് നേഹാ സക്‌സേനയാണ്. സ്ത്രീ കേന്ദ്രീകൃത ചിത്രമായ സഖാവിന്റെ പ്രിയസഖിയിൽ സുധീർ കരമനയും നിർണായകമായൊരു വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.
സിദ്ദിഖ് താമരശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജനകലാ സിനിമാസിന്റെ ബാനറിൽ അർഷാദ്, ഷാനവാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ കെ.ജി. രതീഷാണ്.
Sakhavinte Priyasakhi Trailer
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here