സാമി 2 ൽ നിന്ന് തൃഷ പിന്മാറി

trisha won't be part of saamy 2

വിക്രമിന്റെ സൂപ്പർ ഹിറ്റ് ചിത്രം സാമിയുടെ രണ്ടാം ഭാഗത്തിൽ നിന്നും തൃഷ പിൻമാറി. തൃഷ തന്നയാണ് ട്വിറ്ററിലൂടെ സാമി രണ്ടിൽ അഭിനയിക്കുന്നില്ലെന്ന കാര്യം അറിയിച്ചത്.

ആശയപരമായ അഭിപ്രായ ഭിന്നതകൾ കൊണ്ട് താൻ ചിത്രത്തിൽ നിന്നും പിന്മാറുന്നുവെന്നും സാമി 2ന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും തൃഷ ട്വിറ്ററിൽ കുറിച്ചു.

തൃഷയുടെ പിൻമാറ്റം അണിയറപ്രവർത്തകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞു.

trisha won’t be part of saamy 2

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top