ഹൈക്കോടതിയുടെ വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം നാളെ

ഹൈക്കോടതിയുടെ വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം നാളെ നടക്കും . രാഷ്ട്രപതി റാം നാഥ് കോവിന്ദ് ചടങ്ങ് ഉദ്ഘാടനം ചെയ്യുംചീഫ് ജസ്റ്റീസ് നവനീതി പ്രസാദ് സിംഗ്, മുഖ്യമന്ത്രി പിണറായി വിജയൻ , സുപ്രീം കോടതി ജഡ്ജിമാർ ഹൈക്കോടതിയിലെ ജഡ്ജിമാർ , അഡ്വക്കറ്റ് ജനറൽ സി പി സുധാകര പ്രസാദ് , ജനപ്രതിനിധികൾതുടങ്ങിയവർ പങ്കെടുക്കും . നാളെ 11 മണിക്കാണ് പരിപാടി.
HighCourt
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News