ഹിമാചൽപ്രദേശിൽ ഭൂചലനം

earthquake at srinagar earthquake at himachal pradesh earthquake at idukki earthquake in Italy

ഹിമാചൽപ്രദേശിലെ മാൻഡി മേഖലയിൽ നേരിയ ഭൂചലനം. റിക്ടർസ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

ഇന്ന് രാവിലെ 8 മണിയോടെയുണ്ടായ ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

 

 

earthquake at himachal pradesh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top