ഗൗരിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു

gouri

ട്രിനിറ്റി ലൈസിയം സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി നേഘയുടെ ആത്മഹത്യ ഫലപ്രദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗൗരിയുടെ കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടു. തലസ്ഥാനത്ത് എത്തിയാണ് മുഖ്യമന്ത്രിയുമായി കുടുംബാംഗങ്ങള്‍ കൂടിക്കാഴ്ച നടത്തിയത്. പ്രതികളെ ഉടന്‍ പിടകൂടുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി ഗൗരിയുടെ മാതാവ് ശാലി മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ വെളളിയാഴ്ചയാണ് സ്ക്കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ഗൗരി താഴേക്ക് ചാടിയത്.

gouri nekha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top