തോമസ് ചാണ്ടിക്കെതിരായ ആരോപണം; അഡീഷ്ണൽ എജി ഹാജരാകണം

revenue minister sends AG letter minister e chandrasekharan against AG revenue minister e chandrashekharan ordered action against those who manhandled revenue officials

തോമസ് ചാണ്ടിക്കെതിരായ ആരോപണത്തിൽ അഡീഷ്ണൽ എജി ഹാജരാകണമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. ഇത് സംബന്ധിച്ച് എജിക്ക് റവന്യൂമന്ത്രി കത്തയച്ചു.

പൊതുതാൽപര്യമുള്ള കേസാണ് ഇതെന്നും, അഭിഭാഷകരെ മാറ്റുന്നത് കോസിനെ ബാധിക്കുമെന്നും കത്തിൽ മന്ത്രി പറയുന്നു.

 

 

revenue minister sends AG letter

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top