വില്ലന്‍ മൊബൈലില്‍ പകര്‍ത്തിയ ആള്‍ പിടിയില്‍

മോഹന്‍ലാലിന്റെ ഇന്ന് പുറത്തിറങ്ങിയ ചിത്രം വില്ലന്‍ മൊബൈലില്‍ പകര്‍ത്തിയ യുവാവ് പിടിയില്‍. കണ്ണൂര്‍ സവിത ഫിലിം സിറ്റിയിലാണ് സംഭവം. വില്ലന്റെ ഫസ്റ്റ് ഷോയാണ് ഇയള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചത്. തീയറ്റര്‍ അധികൃതരും, സിനിമകാണാനെത്തിയവരുമാണ് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News