ഫൈസലിനെതിരായ പരാതി അന്വേഷിക്കും : മോട്ടോർ വാഹന വകുപ്പ്

ഫൈസലിന്റെ പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള കാർ കേരളത്തിലെ നികുതി വെട്ടിച്ച് ഓടുന്നു എന്ന പരാതി അന്വേഷിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
ജനജാഗ്രതാ യാത്രയ്ക്ക് കോടിയേരി ബാലകൃഷ്ണൻ ഉപയോഗിച്ച കാരാട്ട് ഫൈസലിന്റെ കാർ പോണ്ടിച്ചേരി രജിസ്‌ട്രേഷനിൽ ഉള്ളതാണെന്നാണ് റിപ്പോർട്ട്. പോണ്ടിച്ചേരിയിലെ ഒരു കുടുംബത്തിന്റെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നതെങ്കിലും അത്തരത്തിൽ ഒരു കാർ രജിസ്റ്റർ ചെയ്തിട്ടുള്ളതായി കുടുംബത്തിന് അറിവില്ല. കേരളത്തിലെ നികുതി വെട്ടിക്കാനാണ് ഫൈസൽ പോണ്ടിച്ചേരിയിലെ വ്യാജ പേരിൽ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്.
complaint against faisal will be examined says motor department
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here