ഗൃഹനാഥൻ വെടിയേറ്റ് മരിച്ചു

man shot dead while cleaning gun SI body brought to hometown

തോക്ക് വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥൻ വെടിയേറ്റു മരിച്ചു.
ഉഴവൂർ സ്വദേശി വേരുകടപ്പനാൽ ഷാജു ഇസ്രയേൽ (53) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. രാവിലെ കട്ടിലിൽ ഇരുന്ന് തോക്ക് വൃത്തിയാക്കുന്നതിനിടെ വെടിപൊട്ടുകയായിരുന്നുവെന്നാണ് കരുതുന്നത്.

വെടിശദബ്ദം കേട്ട് എത്തിയ ഭാര്യയാണ് തലയ്ക്ക് വെടിയേറ്റ നിലയിൽ ഷാജു കിടക്കുന്നത് കണ്ടത്. ഷാജുവിന്റെ പേരിൽ ലൈസൻസുള്ള ഡബിൽ ബാരൽ ഗണ്ണിൽ നിന്നാണ് വെടിയേറ്റിരിക്കുന്നത്. ആത്മഹത്യാ സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.

man shot dead while cleaning gun

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top