സൗദി അതിർത്തിയിൽ മിസൈൽ ആക്രമണം

missile north korea missile over japan pak nuclear weapon aims india missile attack in saudi

സൗദിയുടെ അതിർത്തി പ്രദേശമായ നജ്‌റാനിൽ മിസൈൽ ആക്രമണം. ഹുഥി സൈനികരാണ് മിസൈൽ ആക്രമണം നടത്തിയത്. സ്വകാര്യ കമ്പനിയിലെ തൊഴിലാളികളുടെ താമസ സ്ഥലത്താണ് മിസൈൽ ആക്രമണം നടന്നത്.

സംഭവത്തിൽ ഒരു തൊഴിലാളിക്ക് പരിക്കു പറ്റി. വിവരം അറിഞ്ഞെത്തിയ സിവിൽ ഡിഫൻസ് അധികൃതർ രക്ഷാപ്രവർത്തനം നടത്തി.

 

 

missile attack in saudi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More