Advertisement

നയൻതാര രഹസ്യ വിവാഹത്തിനൊരുങ്ങുന്നു ?

October 28, 2017
Google News 1 minute Read
nayantara to be seen as droupadi in kurukshetra nayanthara gear up for secret wedding

തെന്നിന്ത്യൻ താരറാണി നയൻതാര രഹസ്യവിവാഹത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. തമി!ഴ്മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സംവിധായകനും കാമുകനുമായ വിഘ്‌നേഷ് ശിവയ്‌ക്കൊപ്പം രഹസ്യ വിവാഹത്തിന് നയൻതാര ഒരുങ്ങിയെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇരുവരും ഒന്നിച്ച് അമേരിക്കയിൽ പിറന്നാൾ ആഘോഷിച്ച ചിത്രങ്ങൾ വൈറലായിരുന്നു.

Nayanthara Vignesh Shivan wedding

വിഘ്‌നേഷ് സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചുവരവേയാണ് ഇരുവരും പ്രണയത്തിലായത്. തുടർന്ന് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ വിഘ്‌നേഷ് ട്വിറ്ററിൽ പങ്കുവച്ചു.

nayanthara nayanthara gear up for secret wedding

nayanthara gear up for secret wedding

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here