ബന്ദിപ്പോരയില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു

ജമ്മുകശ്മീരിലെ ബന്ദിപ്പോരയില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു.തീവ്രവാദികൾക്കായി രാവിലെ നടത്തിയ തെരച്ചിലിനിടെ ഭീകരര്‍ സൈനികർക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം നീണ്ടു.ഒരു പോലീസ് കോണ്‍സ്റ്റബിളിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവിടെ തിരച്ചിൽ ശക്തിപ്പെടുത്തിയിട്ടുണ്ട്.
army killed two terrorists in bandipora
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News