നിര്‍മല്‍ കൃഷ്ണ ചിട്ടിതട്ടിപ്പിന് ഇരയായ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

നിര്‍മല്‍ കൃഷ്ണ ചിട്ടിതട്ടിപ്പിന് ഇരയായ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം ഉദയൻ കുളങ്ങര സ്വദേശി വേണുഗോപാലൻ നായരാണ് ആത്മഹത്യ ചെയ്തത്. മകളുടെ വിവാഹം നടക്കാൻ ഇരിക്കെയാണ് ആത്മഹത്യ ചെയ്തത്. ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ വേണുഗോപാലൻ നൽകിയിരുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News