Advertisement

മോഡി- ട്രംപ് കൂടിക്കാഴ്ച അടുത്തമാസം

October 29, 2017
Google News 0 minutes Read

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമേരിക്കൻ പ്രസിഡന്ര് ഡൊണാൾഡ് ട്രംപും കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്. മനിലയിൽ അടുത്ത മാസം നടക്കുന്ന ഈസ്റ്റ് ഏഷ്യ ഉച്ചകോടിയ്ക്ക് മുന്നോടിയായാണ് കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ കുറിച്ച് വിലയിരുത്തുന്നതിനാണ് ചർച്ച. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി നവംബർ 14നാണ് മോഡി മനിലയ്ക്ക് തിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here