പുസ്തകം എന്ന പേരില്‍ പുസ്തക പ്രസാധകരുടെ കൂട്ടായ്മ

book

പുസ്തകം എന്ന പേരിൽ കേരളത്തിലെ പുസ്തക പ്രസാധകരുടെ കൂട്ടായ്മ നിലവിൽ വന്നതായി ഒലിവ് ബുക്ക്സ് ഉടമയും എം എൽ എ യുമായ എം കെ മുനീർ ദുബൈയിൽ പറഞ്ഞു.ഷാർജയിൽ അടക്കം രാജ്യാന്തര പുസ്തക മേളകളിൽ പരസ്പരം സഹകരിച്ചു പ്രവർത്തിക്കാനാണ് തീരുമാനം .കേരളത്തിൽ പിസ്തകമേള സംഘടിപ്പിക്കും .ഗ്രീൻ ബുക്ക്സ് എം ഡി കൃഷ്ണദാസ് ,എഴുത്തുകാരൻ സി വി ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top