Advertisement

കെ.എം.എം.എൽ ഫാക്ടറിക്കുള്ളിലെ പാലം തകർന്നു വീണു; നിരവധി പേർ ഗുരുതരാവസ്ഥയിൽ

October 30, 2017
Google News 1 minute Read
bridge to KMML factory collapsed KMML factory bridge collapsed one killed

കൊല്ലം ചവറ കെ.എം.എം.എൽ ഫാക്ടറിക്കുള്ളിലെ ഇരുമ്പ് പാലം തകർന്നു വീണ് നിരവധി പേർക്ക് ഗുരുതര പരുക്ക്. ഫാക്ടറിക്കെതിരേ നടക്കുന്ന സമരത്തിനിടെ പ്രവർത്തകർ എല്ലാവരും ഒരുമിച്ച് പാലത്തിൽ കയറിയതാണ് അപകടത്തിന് കാരണം.

ഗുരുതരമായി പരുക്കേറ്റവരെ കൊല്ലത്തെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെത്തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. പോലീസും ഫയർഫോഴ്‌സും ചേർന്നുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

 

bridge to KMML factory collapsed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here