നവാസുദ്ദീൻ സിദ്ദീഖിക്കെതിരെ വനിതാ കമീഷനിൽ പരാതി

nawazuddin siddiqui complaint against nawazuddin siddiqui

സ്ത്രീത്വത്തെ അപമാനിച്ചെന്ന ആരോപണത്തിൽ നടൻ നവാസുദ്ദീൻ സിദ്ദീഖിക്കെതിരെ വനിതാ കമീഷനിൽ പരാതി. ദില്ലിയിലെ അഭിഭാഷകനായ ഗൗതം ഗുലാതിയാണ് പരാതി നൽകിയത്.

സിദ്ദീഖിയുടെ ആൻ ഓർഡിനറി ലൈഫ്: എ മൊമോയിർ എന്ന ആത്മകഥയിൽ നടിമാരുമായുള്ള ബന്ധത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഇത് സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്നും 376, 497, 509 എന്നീ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നുമാണ് ഗുലാതിയുടെ ആവശ്യം.

പ്രശസ്തനാകുന്നതിനും പണം സമ്പാദിക്കാനുമായി സിദ്ദീഖി സ്ത്രീകളെ മുഴുവൻ അപമാനിക്കുകയാണെന്നും പരാതിയിൽ പറയുന്നു.

complaint against nawazuddin siddiqui

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top