ഫോർമുല വൺ ലോകകിരീടം ലൂയിസ് ഹാമിൽട്ടണ്

lewis hamilton wins F1 title

നാലാം ഫോർമുല വൺ ലോകകിരീടം സ്വന്തമാക്കി മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിൽട്ടൺ.

സീസണിൽ ഒമ്പത് ഗ്രാൻപ്രീ കിരീടം നേടിയ ഹാമിൽട്ടണിന് 333 ഓവറോൾ പോയിൻറായി. രണ്ടാം സ്ഥാനത്തുള്ള ഫെരാരിയുടെ സെബാസ്റ്റ്യൻ വെറ്റലിന് 277 പോയിൻറും മൂന്നാം സ്ഥാനത്തുള്ള മെഴ്‌സിഡസിൻറെ വാൽറ്റെറി ബോട്ടസിന് 262 പോയൻറുമാണുളളത്.

 

 

lewis hamilton wins F1 title

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top