ഐസിസി റാങ്കിങ്ങ്; ഒന്നാം സ്ഥാനം സ്വന്തമാക്കി മിതാലിയും കോഹ്ലിയും

ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനം വനിതകളുടെ റാങ്കിങ്ങിൽ മിതാലി രാജും പുരഷന്മാരുടെ റാങ്കിങ്ങിൽ വിരാട് കോഹ്ലിയും സ്വന്തമാക്കി.
ലോകക്രിക്കറ്റിലെ സൂപ്പർതാരങ്ങളെയെല്ലാം പിന്തള്ളി മിതാലി ഒന്നാം റാങ്ക് സ്വന്തമാക്കിയപ്പോൾ ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലേഴ്‌സിനെ പിന്തള്ളിയാണ് വിരാട് ഒന്നാം റാങ്ക് പിടിച്ചെടുത്തത്.
ന്യൂസിലാന്റിനെതിരായ അവസാന ഏകദിനത്തിൽ സെഞ്ചുറി നേടിയതാണ് വിരാടിന് നേട്ടമായത്.
mithali and kohli tops ICC ranking
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News