ലോകത്തെ ഏറ്റവും അരക്ഷിത നഗരങ്ങൾ; പതിനാറാം സ്ഥാനത്ത് മുംബൈ

Mumbai 16th most unsafe city in the world

ലോകത്ത അരക്ഷിതമായ നഗരങ്ങളിൽ മുംബൈയുടെ സ്ഥാനം പതിനാറാമത്. സേഫ് സിറ്റീസ് ഇൻഡക്‌സ് 2017 പുറത്തുവിട്ട റിപ്പോർട്ടിലാണ് കണക്കുകൾ.

ഏറ്റവും അരക്ഷിതമായ നഗരങ്ങൾ കറാച്ചിയും മ്യാൻമാറിലെ യാൻഗോൺ, ബംഗ്ലാദേശിലെ ധാക്ക എന്നിവയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ടോക്കിയോ, സിങ്കപ്പൂർ ഒസാക്ക എന്നിവയാണ് ഏറ്റവും സുരക്ഷിതമായ നഗരം.

 

 

Mumbai 16th most unsafe city in the world

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top