രാഷ്ട്രീയ കൊലപാതകങ്ങളിൽ സിബിഐ അന്വേഷണം; ഹർജി ഇന്ന് ഹൈക്കോടതിയിൽ

High-Court-of-Kerala need CBI investigation on political murder court to consider matter today HC to consider plea on CBI investigation on political murders on 28th thomas chandy plea dismissed

എൽഡിഎഫ് സർക്കാരിൻറെ കാലത്തെ ഏഴ് രാഷ്ട്രീയ കൊലപാതകങ്ങളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസുകളിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം സർക്കാർ കോടതിയിൽ നിലപാട് അറിയിച്ചിരുന്നു. ഹർജി രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ളതാണെന്നും സർക്കാർ വാദിക്കുന്നു.

അതേസമയം ഏഴ് കേസുകളും ഏറ്റെടുക്കാനുള്ള സന്നദ്ധത സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്. തലശ്ശേിയിലെ ഗോപാലൻ അടിയോടി സ്മാരക ട്രസ്റ്റാണ് കേസിലെ ഹർജിക്കാർ.

 

need CBI investigation on political murder court to consider matter today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top