സെല്‍ഫി വിത്ത് കൗ, കൗഫി

പശുവിനൊപ്പം സെല്‍ഫിയെടുക്കാം, ബോധവത്കരണം നടത്താം. പശുവും, പശു സംരക്ഷകരും വിവാദം സൃഷ്ടിക്കുന്ന അവസരത്തില്‍ ഒരു വ്യത്യസ്ത മത്സരവുമായി എത്തിയിരിക്കുകയാണ് ഗോ സേവ പരിവാര്‍ എന്ന സന്നദ്ധ സംഘടന. പശുക്കളുടെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരിക്കാനാണ് കൗഫി( സെല്‍ഫി വിത്ത് കൗ) എന്ന സെല്‍ഫി മത്സരം. ഗോരക്ഷ മതവുമായോ രാഷ്ട്രീയവുമായോ കൂട്ടിക്കുഴയ്ക്കരുതെന്നും മത്സരത്തിന് നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്നും ഭാരവാഹികള്‍ പറയുന്നു. ഗോസേവാ പരിവാര്‍’ എന്ന ആപ്ലിക്കേഷന്‍ വഴിയാണ് പശുവുമൊത്തുള്ള സെല്‍ഫി പോസ്റ്റ് ചെയ്യേണ്ടത്. ഡിസം ബര്‍ 31വരെയാണ് കൗഫികള്‍ പോസ്റ്റ് ചെയ്യാനുള്ള അവസരം. ജനുവരി 21-നാണ് വിജയികളെ പ്രഖ്യാപിക്കും.
selfie with cow
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here