വേദനയെ തുടര്‍ന്ന് ചെവിയില്‍ നിന്ന് കണ്ടെത്തിയത് എട്ടുകാലി

Spider

ചെവി വേദനയെ തുടര്‍ന്ന് യുവതിയുടെ ചെവി പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് ജീവനുള്ള എട്ടുകാലി. ബാംഗ്ലൂരിലാണ് സംഭവം. ലക്ഷ്മി എന്ന യുവതിയുടെ ചെവിയില്‍ നിന്നാണ് എട്ടുകാലിയെ ലഭിച്ചത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ഈ സംഭവം അസാധാരണമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Subscribe to watch more

Spider

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top