03
Dec 2021
Friday
Covid Updates
  പുറകിൽ തീ, കൂസാതെ അത്താഴം കഴിക്കുന്ന അതിഥി; വൈറലായി വിവാഹ സൽക്കാര വിഡിയോ November 29, 2021

  നല്ല ഭക്ഷണത്തോട് എല്ലാർക്കും ഇഷ്ടമാണ്. പലതരത്തിലുള്ള ഭക്ഷണ പ്രിയരെയും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ വിവാഹ പന്തൽ കത്തുമ്പോഴും അത്താഴം കഴിക്കുന്ന...

  വേലി ചാടി കൊമ്പൻ; വിഡിയോ വൈറൽ November 18, 2021

  വേലി കെട്ടി ആനകളെ സൂക്ഷിക്കാമെന്ന് കരുതിയെങ്കിൽ തെറ്റി. വേലി എളുപ്പത്തിൽ മറി കടക്കാൻ ആനകൾക്കും കഴിയും. അടുത്തിടെ സോഷ്യൽ മീഡിയയിൽ...

  നീന്തി തുടിക്കുന്ന ചില്ലുനീരാളി; വൈറലായൊരു കൗതുക കാഴ്ച… November 17, 2021

  എന്തെല്ലാം കൗതുകങ്ങൾ ആണല്ലേ നമുക്ക് ചുറ്റും ഉള്ളത്. ഇതുവരെ കണ്ടില്ലാത്ത കാണാൻ സാധ്യത പോലും ഇല്ലാത്ത കാഴ്ചകൾ നമുക്ക് സ്വന്തമാക്കാൻ...

  അത്രമേൽ ഹൃദ്യം ഈ ദൃശ്യം; വളർത്തുനായയുടെ ഒപ്പമുള്ള മനോഹരമായ നിമിഷങ്ങൾ… November 15, 2021

  ചില ദൃശ്യങ്ങൾ അത്രമേൽ ഹൃദ്യമാണ്. നമ്മുടെ സന്തോഷത്തെ ഇരട്ടിപ്പിക്കാനും സങ്കടത്തെ കുറച്ച് നേരത്തേയ്ക്ക് എങ്കിലും മറക്കാനും അവ നമ്മെ സഹായിക്കും....

  നിമിഷനേരം കൊണ്ട് മിന്നിമറയുന്ന മുഖഭാവങ്ങൾ; ആദ്യമായി പിസ കഴിക്കുന്ന മുത്തശ്ശിയുടെ രസകരമായ വീഡിയോ November 11, 2021

  യുവതലമുറയുടെ പ്രിയപ്പെട്ട ഭക്ഷണ വിഭവങ്ങളിലൊന്നാണ് പിസ്സ. എന്നാൽ ഫാസ്റ്റ് ഫുഡിനേക്കാൾ പഴയ തലമുറ വീട്ടിൽ ഭക്ഷണം പാകം ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്....

  ബെംഗളൂരു വിമാനത്താവളത്തിൽ വിജയ് സേതുപതിക്ക് നേരെ ആക്രമണം: വിഡിയോ November 3, 2021

  ബെംഗളൂരു വിമാനത്താവളത്തിൽ വച്ച് നടൻ വിജയ് സേതുപതിയ്ക്ക് നേരെ ആക്രമണം. നടന്നു പോകുന്ന വിജയ് സേതുപതിയെ പിന്നിൽ നിന്ന് ഒരാൾ...

  ക്യാൻസർ ബാധിതനായ ആറ് വയസുകാരന്റെ ആഗ്രഹ സാഫല്യത്തിന് എത്തിയത് 15000 ലേറെ പേർ; കയ്യടിച്ച് സോഷ്യൽ മീഡിയ October 30, 2021

  ഹൃദയ സ്പർശിയായ, ഈ ലോകത്തിന് തന്നെ ഏറെ മാതൃകാപരമായ സംഭവത്തിന്റെ വീഡിയോയും അതിന്റെ ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ. ഒരു...

  “പക്ഷെ നിങ്ങളാണെന്റെ ഇഷ്ടതാരം”; നീരജ് ചോപ്രയോട് കുട്ടി ആരാധിക… October 28, 2021

  ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് സ്വർണം സമ്മാനിച്ച നീരജ് ചോപ്രയുടെ ജാവലിൻ ത്രോ ഓർമയില്ലേ? ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ മനസാണ് അന്ന് നിമിഷങ്ങൾക്കുള്ളിൽ...

  മൂന്നാം കിറ്റ് അവതരിപ്പിച്ച് ബ്ലാസ്റ്റേഴ്സ്: വിഡിയോ October 25, 2021

  വരുന്ന ഐഎസ്എൽ സീസണുള്ള മൂന്നാം കിറ്റ് അവതരിപ്പിച്ച് ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സ്. ഭൂതം, വർത്തമാനം, ഭാവി എന്നീ സങ്കല്പങ്ങളിലാണ്...

  വേണ്ടത് മാർപ്പാപ്പയുടെ തൊപ്പി; ബാലന് സമ്മാനമായി മറ്റൊരു തൊപ്പി നൽകി October 22, 2021

  ഫ്രാൻസിന് മാർപ്പാപ്പയുടെ പ്രസംഗ വേദിയിൽ ശ്രദ്ധ പിടിച്ചുപറ്റിയ ബാലന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. സാധാരണ മുഴുവൻ കാണികളുടെയും...

  Page 1 of 441 2 3 4 5 6 7 8 9 44
  Top