ഇനി മുതൽ വെറും വിജയ് അല്ല ജോസഫ് വിജയ്

മെർസലിന്റെ റിലീസ് സംബന്ധിച്ച് ബജെപി നടത്തിയ വിമർശനത്തിന് മറുപടിയായി നടൻ വിജയ് നേരിട്ടിറങ്ങുന്നു.
വിജയ് ക്രിസ്ത്യാനിയായത് കൊണ്ടാണ് കേന്ദ്രസർക്കാരിനെതിരെ പറഞ്ഞതെന്നായിരുന്നു ബിജെപിയിലെ എച് രാജ പറഞ്ഞത്. ഈ പരമാർശത്തിന് മറുപടിയെന്നോണം അടുത്ത ചിത്രം മുതൽ വെറും വിജയ് എന്ന പേരിന് പകരം തന്റെ പൂർണ്ണ നാമമായ ജോസഫ് വിജയ് എന്നാകും ടൈറ്റിലിൽ തെളിയുക.
എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന അടുത്ത സിനിമയിലാകും വിജയ് തൻറെ മു!ഴുവൻ പേരിലെത്തുക എന്നാണ് സൂചന.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News