നടിയെ ആക്രമിച്ച കേസ്; മുഖ്യ സാക്ഷി മൊഴി മാറ്റി

നടിയെ ആക്രമിച്ച കേസിലെ മുഖ്യ സാക്ഷി മൊഴി മാറ്റി. ദിലീപിന് അനുകൂലമായാണ് പുതിയ മൊഴി. രഹസ്യ മൊഴിയുടെ പകര്‍പ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു. ലക്ഷ്യയിലെ ജിവനക്കാരനാണ് മൊഴിമാറ്റിയത്. മുഖ്യ പ്രതി പള്‍സര്‍ സുനി ലക്ഷ്യയില്‍ വന്നിട്ടില്ലെന്നാണ് പുതിയ മൊഴി. ദിലീപ് ജാമ്യത്തില്‍ ഇറങ്ങും മുമ്പാണ് പ്രതി മൊഴി മാറ്റിയത്.
കാവ്യയുടെ ഡ്രൈവറുടെ മൊബൈലില്‍ നിന്ന് നാല്പതില്‍ അധികം തവണ ഈ ജീവനക്കാരനെ വിളിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News