മാഹിയിൽ ബി.ജെ.പി ഹർത്താൽ ആരംഭിച്ചു

BJP hartal at Mahi

തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികളെ പൊലിസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനം ചെയ്ത ഹർത്താൽ മാഹിയിൽ തുടങ്ങി.

രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ. ഹർത്താലിനോടനുബന്ധിച്ച് ശക്തമായ പൊലിസ് സുരക്ഷയാണ് ഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്നത്.

 

 

BJP hartal at Mahi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top