ട്രിനിറ്റി സ്‌കൂളിലെ അധ്യപികമാരുടെ മുൻകൂർ ജാമ്യാപേക്ഷ; ഹൈക്കോടതിയിൽ വാദം ഇന്ന്

court to hear kollam trinity school teachers anticipatory bail plea teachers get anticipatory bail in trinity student suicide case

വിദ്യാർത്ഥിനി ഗൗരി നേഘ ജീവനൊടുക്കിയ കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂൾ അദ്ധ്യാപികമാരുടെ മുൻകൂർ ജാമ്യപേക്ഷയിന്മേൽ ഹൈകോടതി ഇന്നു വാദം കേൾക്കും. ഇന്നലെ അന്വേഷണ സംഘം കോടതിയിൽ പോലീസ് റിപ്പോർട്ട് സമർപ്പിച്ചു.

ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശാനുസരണമാണ് ഇന്നലെ രക്ഷകർത്താക്കളുടെ യോഗം വിളിചുകൂട്ടി പുതിയ പിറ്റിഐ ഭാരവാഹികളെ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുത്തത്.സ്‌കൂൾ ഇന്നു തുറക്കണമെന്ന പിറ്റിഐ തീരുമാനം ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു. എന്നാൽ ലൈസിയം സ്‌കൂൾ ഇന്നു തുറക്കില്ല.

court to hear kollam trinity school teachers anticipatory bail plea

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top