യുവതാരങ്ങൾ കോഹ്ലിയെ അനുകരിക്കരുത്: രാഹുൽ ദ്രാവിഡ്

Virat Kohli dont imitate virat kohli says dravid

നേട്ടങ്ങളുടെ പട്ടികയിൽ അതിവേഗം കുതിക്കുന്ന താരം വിരാട് കോഹ്ലി എന്നാൽ യുവാക്കൾക്ക് ഹരമാണ്. കോഹ്ലിയെ അന്തമായി പിന്തുടരരുതെന്ന് പറഞ്ഞ് രാഹുൽ ദ്രാവിഡിന്റെ പ്രസ്താവനയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

കളിക്കളത്തിലും പുറത്തും കോലി ചൂടനാണെന്നും ഇത് ആരും മാതൃകയാക്കരുതെന്ന് ദ്രാവിഡ് പറഞ്ഞു. എന്നാൽ ചില സമയങ്ങളിൽ ഇത് ആവശ്യമാണെന്നും ദ്രാവിഡ് പറയുന്നുണ്ട്.

ബെംഗളൂരിൽ ലിറ്ററേച്ചർ ഫെസ്റ്റിൽ പങ്കെടുത്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.

 

dont imitate virat kohli says dravid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top