തലയുടെ നായികയായി കീർത്തി സുരേഷ്

keerthi suresh to be ajith heroin

മലയാളി നടി കീർത്തി തമിഴ് താരം അജിത്തിന്റെ നായികയാകുന്നു. ശിവ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് കീർത്തി അജിത്തിന്റെ നായികയാകുന്നത്.

നേരത്തെ അജിത്ത് നായനകനായി ഒരുങ്ങിയ വിവേഗം സംവിധാനം ചെയ്തത് ശിവയായിരുന്നു. ശിവ ഇപ്പോൾ ദുബായിൽ പുതിയ സിനിമയുടെ തിരക്കഥാ ജോലികളിലാണ്. വിവേഗത്തിന്റെ നിർമ്മാതാക്കളായ സത്യ ജ്യോതി ഫിലിംസ് തന്നെയാണ് പുതിയ സിനിമയും നിർമ്മിക്കുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലായിരിക്കും അജിത് അഭിനയിക്കുക.

 

keerthi suresh to be ajith heroin

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top