മലയാളി നടിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍

നടി റബേക്കാ മോണിക്കാ ജോണിനെ ശല്യം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന, ഇലക്ട്രോണിക് സിറ്റി സ്വദേശി ഫ്രാങ്ക്‌ളിന്‍ വിസിലിനെയാണ് അറസ്റ്റ് ചെയ്തത്. മഡിവാള പോലീസാണ് അറസ്റ്റ് ചെയ്തത്. പള്ളിയില്‍ പോകുന്ന വഴി നടി ശല്യം ചെയ്തതിനാണ് അറസ്റ്റി ചെയ്തത്. മൊബൈല്‍ വഴി ശല്യപ്പെടുത്തുകയും, വിവാഹം കഴിക്കാന്‍ നിരന്തരം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പലവട്ടം വിലക്കിയെങ്കിലും യുവാവ് ശല്യം ചെയ്യല്‍ തുടര്‍ന്നതോടെയാണ് പരാതി നല്‍കിയത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News