എംബിബിഎസ് ഫീസ് നിശ്ചയിച്ചു

mbbs MBBS fees decided for 4 christian colleges

നാല് ക്രിസ്ത്യൻ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് ഫീസ് നിശ്ചയിച്ചു. കോലഞ്ചേരി, അമല, ജൂബിലി, പുഷ്പഗിരി എന്നീ മെഡിക്കൽ കോളേജുകളിലെ ഫീസാണ് നിശ്ചയിച്ചത്.

ഈ വർഷം 4.85 ലക്ഷം രൂപയാണ് ഫീസായി നൽകേണ്ടത്. അടുത്ത വർഷം 5.60 ലക്ഷമായിരിക്കും ഫീസ്. ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മീഷനാണ് ഉത്തരവിറക്കിയത്.

നേരത്തെ 5 ലക്ഷം ഫീസിലാണ് നാല് കോളേജുകളിലും പ്രവേശനം നടത്തിയിരുന്നത്.

 

MBBS fees decided for 4 Christian colleges

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top