വയനാട്ടില്‍ തേയില നുള്ളുന്ന തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം

വയനാട് ജില്ലയിലെ പൊഴുതന അച്ചൂര്‍ ഹാരിസണ്‍ എസ്റ്റേറ്റില്‍ തേയില നുള്ളാന്‍ പോയ നാല് തൊഴിലാളി സ്ത്രീകള്‍ക്ക് ദേഹാസ്വാസ്ഥ്യം. ഇവരെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിതമായി കീടനാശിനി തളിച്ചതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News