പ്രതികളെ അടിവസ്ത്രത്തിൽ നിർത്തി ‘ഗാനമേള’

പോലീസ് സ്‌റ്റേഷിൽ പ്രതികളെ അടിവസ്ത്രത്തിൽ നിർത്തിച്ച് പാട്ട് പാടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. താനൂർ സ്റ്റേഷനിലാണ് സംഭവം.
പൊതു സ്ഥലത്ത് ശല്യം ഉണ്ടാക്കിയതിന് അറസ്റ്റ് ചെയ്ത മൂന്ന് പ്രതികളെയാണ് പോലീസ് അടിവസ്ത്രത്തിൽ നിറുത്തി പാട്ട് പാടിച്ചത്. താനൂർ സിഐയുടെ നേതൃത്വത്തിലായിരുന്നു ശിക്ഷാ നടപടി.
accused made to sing song in police station
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News