നാല് താലിബാൻ ഭീകരരെ വധിച്ചു

അഫ്ഗാനിസ്ഥാനിലെ കുണ്ഡസ് പ്രവശ്യയിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ നാല് താലിബാൻ ഭീകരരെ വധിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്റലിജൻസ് വിവരത്തെ തുടർന്ന് നവ്ബാദ് ഏരിയയിലെ താലിബാൻ കേന്ദ്രത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്നും നാല് ഭീകരർ തൽക്ഷണം മരിച്ചുവെന്നും സൈനിക വക്താവ് അറിയിച്ചു. താലിബാന്റെ ഭാഗിക നിയന്ത്രണത്തിലുള്ള പ്രദേശത്താണ് സൈന്യം ആക്രമണം നടത്തിയത്.
four taliban terrorists killed
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News