പാചക വാതക വില കൂട്ടി

പാചക വാതകത്തിന്റെ വില വര്‍ദ്ധിപ്പിച്ചു. ഇതോടെ സബ്സിഡി ഉള്ള പാചക വാതക സിലിണ്ടറിന്റെ വില 729 രൂപയായി.94രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇതില്‍ 89.40രൂപ സബ്സിഡിയായി ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലെത്തും. 4.60രൂപയാണ് ഫലത്തില്‍ വര്‍ദ്ധനവ്. 19കിലോ തൂക്കമുള്ള വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 146രൂപ വര്‍ദ്ധിച്ച് 1289ആയി .
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News