മൂന്നാർ പ്ലം ജൂഡി റിസോർട്ട് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി

munnar plum judy

മൂന്നാർ പ്ലം ജൂഡി റിസോർട്ട് തുറന്നു പ്രവർത്തിക്കാൻ ഗൈ കോടതി അനുമതി. പാറ അടർന്നു വീണു അപകടമുണ്ടായതിനെ തുടർന്ന് റിസോർട്ട് അടച്ചു പൂട്ടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. അപകട സാദ്ധ്യതയെക്കറിച്ച് വിദഗ്ദ്ധ സമിതി റിപ്പോർട് പരിഗണിച്ചാണ് ഡിവിഷൻ ബഞ്ച് വിധി.

munnar plum judy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top