നഗരസഭ കൗണ്‍സിലര്‍ റസിയ ഇബ്രാഹിം രാജിവെച്ചു

കൊടുവള്ളി നഗരസഭ കൗണ്‍സിലര്‍ റസിയ ഇബ്രാഹിം രാജിവെച്ചു വനിതാ ലീഗ് നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാണ് റസിയ ഇബ്രാഹിമാണ് രാജി വച്ചത്. നഗരസഭാ മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍മാനെതിരെയും ലീഗ് നേതൃത്വത്തിനെതിരെയും അഴിമതിയോരോപണം ഉന്നയിച്ചാണ് രാജി . ഇവിടെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here