ഏറെനാൾ കാത്തിരുന്ന ആ ഭാഗ്യം ഒടുവിൽ സൗബിനെ തേടിയെത്തി

മലയാള സിനിമയിൽ സംവിധാകനായും അഭിനേതാവായും തുളങ്ങിയ സൗബിൻ ഷാഹിർ നായകവേഷത്തിൽ എത്തുന്നു. ഏറെ നാളുകളായി നായക വേഷത്തിലെത്താൻ കാത്തിരുന്ന താരത്തെ ഒടുവിൽ വിധി തുണച്ചു.
നവാഗതനായ സക്കരിയ്യ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ സ്വപ്‌നം യാഥാർത്ഥ്യമാകുന്നത്. സുഡാനി ഫ്രം നൈജീരിയ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
ദുൽഖർ സൽമാനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
soubin wish fulfilled
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News